കവിത:സ്നേഹം യേശുവിനോടു മാത്രം | റെനി ബി മാത്യു , അന്തിച്ചിറ

നിറവാർന്ന സ്നേഹം ഞാൻ

കണ്ടു കാൽവറിയിൽ

നിറ മിഴികളുമായി എൻ നാഥൻ സവിതേ

post watermark60x60

ഈ ലോക സ്നേഹം വേണ്ടനിക്കു

എൻ സഖിയാം നിന്നോട് ചേർന്നാൽ  മതി….

 

യേശുവിൻ  സ്നേഹം എന്നിൽ ഉദിച്ചു

ആ സമയത്തെൻ ഹൃത്തിൽ ആനന്ദം വന്നു

യേശുവിനോടുള്ള  സ്നേഹം കൂടിവന്നു

വിട്ടുപിരിയാൻ കഴിവതിലിപ്പോൾ .

 

അനുരാഗം കവിയുനെൻ എൻ അഗതാരിൽ

അവനോട് ചേരുന്നു എൻ മാനസം

അവൻ പ്രാണനിൽ നിറയുനെൻ  മനസെ

പ്രണയത്തിൻ മുഗളങ്ങൾ ആളവറ്റ അനുരാഗ കിരണങ്ങളായി

 

കണ്ടു ഞാൻ ലോകത്തിൽ ഏറെ മനുഷ്യരെ

എങ്കിലും എൻ പ്രിയൻ അദിസുന്ദരൻ

വര്ണിപ്പാൻ  വാക്കില്ല എന്നാൽ കഴിയില്ല അത്രമേൽ

അനുരാഗം അവനോട് എനിക്ക്.

-ADVERTISEMENT-

-ADVERTISEMENT-

You might also like