അടിയന്തിര പ്രാർത്ഥനയ്ക്ക്

ഉത്തർപ്രദേശ്: സഹാറംപൂർ എ.ജി. സഭയുടെ ശുശ്രുഷകനും മണകാല സെമിനാരിയിലെ പൂർവ വിദ്യാർത്ഥിയുമായ പാസ്റ്റർ രാഹുലിന്റെ സഹധർമ്മണി ആശ (28) രണ്ടു കിഡ്നിയും പ്രവർത്തനരഹിതമായി 3 ദിവസമായി ഡറാഡൂണ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ശ്വാസകോശത്തിൽ അണുബാധയുള്ളതിനാൽ എത്രെയും വേഗം കിഡ്നി മാറ്റി വെയ്ക്കുവാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. 9 മാസം പ്രായമായ ഒരു കുഞ്ഞും ഈ കുടുംബത്തിനുണ്ട്. ഈ ദൈവദാസിയുടെ പരിപൂർണ വിടുതലിനായി ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സഹായ സഹകരണവും ആവശ്യമാണ്. പാസ്റ്റർ രാഹുലിന്റെ ഫോൺ നമ്പർ ഇവിടെ ചേർക്കുന്നു – 9562830860

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.