ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഡൽഹിയിൽ

 

ന്യൂഡൽഹി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്തേൺ റീജിയൺ  കരോൾബാഗ് സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഇന്ന് (18/04/19) മുതൽ ഞായറാഴ്ച വരെ നടത്തപ്പെടും. പകൽ യോഗങ്ങൾ 10മണി മുതൽ 2 മണി വരെ നടക്കും. പൊതുയോഗങ്ങൾ വൈകിട്ട് 6മണി മുതൽ 9 മണിവരെയും നടത്തപ്പെടും. പാസ്റ്റർ ഷിബു ജോർജ് വചന ശുശ്രൂഷ നിർവഹിക്കും. ഈ യോഗങ്ങളിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പോസ് മത്തായി അധ്യക്ഷത വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.