ദോഹ ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭ ഒന്നാം വാർഷികത്തിലേക്ക്

ദോഹ: ദോഹ ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭ അനുഗ്രഹീതമായ ഒന്നാം വാർഷികത്തിലേക്കു പ്രവേശിച്ചതിന്റെ ഭാഗം ആയി 20 ഏപ്രിൽ 2019 ശനിയാഴ്ച വൈകിട്ട് 7.30 നു സൽവ റോഡിലെ താസ റെസ്റ്ററന്റ് ഹാളിൽ വച്ച് വാർഷിക പൊതുയോഗം നടത്തപ്പെടുന്നു. അനുഗ്രഹീത സുവിശേഷ പ്രസംഗകൻ പാസ്റ്റർ ജോൺസൻ മേമന വാർഷിക പൊതു സന്ദേശം നൽകും . സഭ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റാൻലി ജോൺ അധ്യക്ഷത വഹിക്കും. ഗില്ഗാൽ വോയിസ് ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading