തല ഉയർത്തി അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക്

ന്യൂഡൽഹി∙ പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗാ അതിർത്തിയിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ത്യക്കു കൈമാറി. വ്യോമസേനയിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അഭിനന്ദന്റെ മാതാപിതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സ്വീകരിക്കാനായി എത്തിയിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.