ആ​ഗ്മ കർണ്ണാട ചാപ്റ്റർ പ്രത്യേക സമ്മേളനം ബാം​ഗ്ലൂരിൽ നടന്നു

വാർത്ത: മനീഷ് ഡേവിഡ്

ബാം​ഗ്ലൂർ: അസംബ്ലീസ് ഓഫ് ​ഗോഡ് വേൾഡ് മലയാളി മീഡിയ അസ്സോസിയേഷൻ (ആ​ഗ്മ) കർണ്ണാടക ചാപ്റ്റർ പ്രത്യേക സമ്മേളനം ബാം​ഗ്ലൂർ ഹെബ്ബാൾ ബെഥേൽ ഏ.ജി. ചർച്ചിൽ വെച്ച് പ്രസിഡന്റ് റവ. എം. എ. വർ​ഗ്​ഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. റവ. ഡോ. ഏ.സി. ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ തോമസ് സി. എബ്രഹാം, റിജു തരകൻ, സാബു ജി., ജസ്റ്റിൻ തോമസ്, മനീഷ് ഡേവിഡ്, ജോൺ റ്റി. ഫിലിപ്പ്, ചാണ്ടി വർ​ഗ്​ഗീസ് തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ റവ. ജസ്റ്റിൻ ജോൺ, റവ. എ.ജി. സാംകുട്ടി, പാസ്റ്റർ ഏബ്രഹാം വർ​ഗ്​ഗീസ്, എം. സ്റ്റീഫൻസൺ, സിസ്റ്റർ മേഴ്സി മണി തുടങ്ങിയവർ സംസാരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.