ക്യാച്ച് ബോളിൽ ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ച് ജെറിൻ റോയി

അടൂർ: നേപ്പാളിൽ നടന്ന രാജ്യാന്തര സീനിയർ ക്യാച്ച് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടത്തിൽ സുപ്രധാന സാന്നിത്യവുമായി നാടിന്റെ യശസ്സ് വാനോളം എത്തിച്ച് ശൂരനാട് സ്വദേശി ജെറിൻ റോയി. ശൂരനാട് ഐ.പി.സി ശാലേം സഭാംഗമായ കല്ലുവിള ഭവനത്തിൽ റോയ് എബ്രഹാം – ഗ്രേസി ദമ്പതികളുടെ മകനാണ് ഇരുപത്തിരണ്ടുകാരനായ ജെറിൻ റോയി.

കഴിഞ്ഞ ജനുവരി 26 ഡൽഹിയിൽ നടന്ന റിപ്പപ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുമുള്ള ഏക അംഗമായി കടന്നു പോയി പരേഡിന്റ ഭാഗമായി പങ്കെടുക്കുവാൻ അവസരം ലഭിച്ചിരുന്നു. ജെറിൻ റോയിക്കു ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.