പി.വൈ.പി.എ താലന്ത് പരിശോധന: കൊട്ടാരക്കര ചാമ്പ്യന്മാർ; എയ്ഞ്ചലിൻ വ്യക്തിഗത ചാമ്പ്യൻ

 

 

കുമ്പനാട് : പി വൈ പി എ സംസ്ഥാനതല താലന്ത് പരിശോധനയിൽ 230 പോയിന്റ് നേടി കൊട്ടാരക്കര മേഖല ചാമ്പ്യന്മാരായി. 200 പോയിന്റുമായി തൃശൂർ മേഖല രണ്ടാം സ്ഥാനത്തും 199 പോയിന്റോട് കൂടി കോട്ടയം മേഖല മൂന്നാം സ്ഥാനത്തും എത്തി.

post watermark60x60

35 പോയിന്റുമായി എയിഞ്ചലിൻ ഷിനോജ് (എറണാകുളം മേഖല) വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയായി. എയിഞ്ചലിൻ, എറണാകുളം സോൺ, അങ്കമാലി സെന്റർ, ഹൈവേ ചർച്ച് പി. വൈ. പി. എ. അംഗമാണ്.

ജേതാക്കൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like