പി വൈ പി എ സംസ്ഥാനതല താലന്ത് പരിശോധന, കൊട്ടാരക്കര മേഖല ചാമ്പ്യാന്മാർ
കുമ്പനാട് : പി വൈ പി എ സംസ്ഥാനതല താലന്ത് പരിശോധനയിൽ 230 പോയിന്റ് നേടി കൊട്ടാരക്കര മേഖല ചാമ്പ്യന്മാരായി. 200 പോയിന്റുമായി തൃശൂർ മേഖല രണ്ടാം സ്ഥാനത്തും
199 പോയിന്റോട് കൂടി കോട്ടയം മേഖല മൂന്നാം സ്ഥാനത്തും എത്തി.
35 പോയിന്റുമായി എയിഞ്ചലിൻ ഷിനോജ് (എറണാകുളം മേഖല) വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയായി.
ജേതാക്കൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.


- Advertisement -

Comments are closed.