21 ദിന ഉപവാസ പ്രാർത്ഥനയും കൃപാവര ശുശ്രുഷയും നാളെ മുതൽ

കൊട്ടാരക്കര: അസ്സെംബ്ലിസ് ഓഫ് ഗോഡ് പനവേലി സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും കൃപാവര ശുശ്രുഷയും. ഡിസംബർ മാസം 3 തിങ്കൾ മുതൽ 23 ഞായർ വരെ. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെയും, വൈകുന്നേരം 6 മുതൽ 8:30 വരെയും.

പാസ്റ്റർമാരായ പി.എസ്. ഫിലിപ്പ് (AGMDC സൂപ്രണ്ട്), കെ.ജെ. മാത്യു  (SIAG ജനറൽ സെക്രട്ടറി), കെ.ജെ. തോമസ് കുമളി, രാജേഷ് ജോസഫ്  (കോർബ, ഛത്തീസ്ഗഡ്), റെജി ജോസഫ്  കാസർഗോഡ്, സുനിൽ ഐക്കാട്, രഞ്ജിത് . കെ. കോട്ടയം, സാജൻ വയനാട്, തോമസ് കുരുവിള, അജയ് കൊല്ലം, ഷാജി യോഹന്നാൻ, വർഗീസ് ബേബി, അച്ഛൻ കുഞ്ഞു, മോൻസി ഡൽഹി എന്നിവർ പ്രസംഗിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സജിമോൻ ബേബി ശുശ്രുഷകൾക് നേതൃത്വം നൽകും. ശാലോം എ.ജി. ക്വൊയർ ഗാനശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.