എക്സൽ ഹോപ്പ് 10-ാം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: എക്സൽ മിനിസ്ട്രിസിന്റെ ചാരിറ്റി വിഭാഗമായ CNI Excel HOPE ന്റെ 10 – മത്തെ ബ്രാഞ്ചിന്റെ പ്രവർത്തന ഉദ്ഘാടനം കുവൈറ്റ് ഐ.പി.സി പി.സി.കെ പി.വൈ.പി.എ.യുടെ സഹകരണതോടെ വയനാട് ജില്ലയിലെ മാനന്തവാടി പയ്യംപള്ളിയിൽ 2018 നവംബർ 17-ാം തീയതി ട്രെബൽ മിഷൻ ചർച്ചിൽ പാസ്റ്റർ ജെയ്സൺ യു.പി(Wayanad District Co-ordinator, Excel Ministries) നിർവഹിച്ചു. പാസ്റ്റർ വർഗീസ് വി ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാംസൺ ആർ.എം., കിരൺ കുമാർ എന്നിവർ പ്രസംഗിക്കുകയും സഹായ വിതരണം നിർവ്വഹിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.