സ്കൂളിലേക്ക് പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്

ബീഹാർ: പാട്നയിൽ പുതിയതായി ആരംഭിക്കുന്ന അഡോണ ഇന്റർനാഷണൽ സ്കൂളിലേക്ക് പ്രിൻസിപ്പൽ തസ്തികയിലേക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷ അറിയാവുന്ന ആളിനെ ആവശ്യം ഉണ്ട്. പ്രവർത്തി പരിചയം ഉള്ള കുടുംബസ്ഥ ആയ സ്ത്രീകൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്കും, ബയോഡാറ്റ അയക്കുവാനും adonaischool18@gmail.com.

-ADVERTISEMENT-

-ADVERTISEMENT-

You might also like