ബൈബിള്‍ പണ്ഡിതന്‍ യൂജീൻ പീറ്റേഴ്സൺ അന്തരിച്ചു

അമേരിക്കൻ എഴുത്തുകാരൻ യൂജീൻ പീറ്റേഴ്സൺ അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്നലെയായിരുന്നു മരിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഒരാഴ്ച്ച മുമ്പ് പീറ്റേഴ്സനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടുംബം ഇന്നലെ മരണ വിവരം സ്ഥിരീകരിച്ചു.

അമേരിക്കയില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വേദ പണ്ഡിതരിൽ ഒരാളായ അദ്ദേഹം പ്രസ്ബിറ്റേറിയൻ സഭയിലെ ഏറ്റവും ആദരണീയനായ വേദ പണ്ഡിതരിൽ പ്രമുഖനായിരുന്നു. മുപ്പത് പുസ്തകങ്ങളുടെ രചയിതാവാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like