പി.വൈ.പി.എ ചെങ്ങന്നൂർ സെന്റർ താലന്തു പരിശോധനയിൽ ശാലേം പുത്തൻതെരുവ് വിജയികൾ

ചെങ്ങന്നൂർ: പി.വൈ.പി.എ ചെങ്ങന്നൂർ സെന്റർ താലന്തു പരിശോധന ഐ.പി.സി ചെങ്ങന്നൂർ ടൗൺ സഭയിൽ വെച്ചു നടത്തപ്പെട്ടു. സെന്റർ സെക്രട്ടറി പാസ്റ്റർ ജോസഫ് വർഗീസ് താലന്ത് പരിശോധന ഉദ്ഘടനം ചെയ്‌തു. പുത്തൻതെരുവ് ശാലേം പി.വൈ.പി.എ 100 പോയിന്റ് നേടി ഒന്നാം സ്ഥാനവും. 70 പോയിന്റ് നേടി മേൽപാടം പി.വൈ.പി.എ രണ്ടാം സ്ഥാനവും, 68 പോയിന്റ് നേടി വാഴാർമംഗലം പി.വൈ.പി.എ മൂന്നാം സ്ഥാനവും നേടി. പുത്തൻതെരുവ് ശാലേം പി.വൈ.പി.എ യിലെ അക്സ ഗ്രേസ് ഫിലിപ്പ് വ്യക്തികത ചാമ്പ്യനാായി.

News Middle Advt Banner
അക്സ ഗ്രേസ് ഫിലിപ്പ്

വിൽജി തോമസ് താലന്തു കൺവീനറായി പ്രവർത്തിച്ചു.
സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബിജു സ്റ്റീഫൻ, സെക്രട്ടറി അഭിലാഷ്, കൂടാതെ കമ്മറ്റി അംഗങ്ങളും ക്രമീകരണങ്ങൾക്ക് നേതൃതം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading