ഐ പി സി ഡൽഹി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം രണ്ടാം ദിവസം

ഡൽഹി :- ഐ പി സി ഡൽഹി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം രണ്ടാം ദിവസവും അനുഗ്രഹീതമായി മുന്നേറുന്നു. ഐ പി സി ഡൽഹി സ്റ്റേറ്റിന്റെ ജൂബിലി വർഷത്തിന്റെ പ്രവർത്തന പരിപാടികൾ ഐ പി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ ജോയ് പ്രാർത്ഥിച്ചു ആരംഭിച്ചു.

ഐ പി സി ഗ്രീൻ പാർക്ക്‌ സഭയുടെ സിൽവർ ജൂബിലി കൺവെൻഷൻ ഇന്ന് വൈകുന്നേരം സമാപിക്കും. വൈകുന്നേരം പാസ്റ്റർ ഫിലിപ്പ് പി തോമസ് വചന ശുശ്രൂഷ നടത്തുന്നതായിരിക്കും. ഐ പി സി ഡൽഹി സ്റ്റേറ്റിലെ സൗത്ത് ഡിസ്ട്രിക്ട് സഭകളുടെ സംയുക്ത ആരാധന നാളെ രാവിലെ 9.00 മണിക്ക് ആരംഭിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.