ആത്മീയ വിടുതൽ ശുശ്രൂഷ

കോട്ടയം: പുതുപ്പള്ളി ലിവിങ് വാട്ടേഴ്സ് മിനിസ്ട്രീസ് എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തിവരുന്ന ആത്മീയ വിടുതൽ ശുശ്രൂഷ വിസിറ്റേഷൻ 14.10.2018 ശനിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ പുതുപ്പള്ളിയിലുള്ള ലിവിങ് വാട്ടേഴ്സ് വർഷിപ് സെൻററിൽ വച്ച് നടക്കുന്നു. പാസ്റ്റർ ബിനു ഡൊമിനിക് നേതൃത്വം നൽകുന്ന മീറ്റിങ്ങിൽ പാസ്റ്റർ ഗ്ലാഡ്സൺ തോമസ് കോട്ടയം മുഖ്യ സന്ദേശം നൽകുന്നു. ബ്രദർ ബെൻസൺ വർഷിപ്പിന് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like