സോദരീ സമാജം താലന്ത് പരിശോധന ഇന്ന്

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ സോദരീ സമാജം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 7-മത് ഡിസ്ട്രിക്റ്റ് താലന്ത് പരിശോധന ഇന്ന് രാവിലെ 09 മണി മുതൽ ഐ.പി.സി എബനേസർ ചേപ്പാട് ഹാളിൽ വെച്ച് നടത്തപ്പെടും .

ഡിസ്ട്രിക്റ്റ് സോദരീ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ സഹോദരിമാരായ ലീലാമ്മ എബ്രഹാം, ബേബികുട്ടി തോമസ്, ആനി തോമസ്, ആൻസി സാബു, അച്ചാമ്മ മാത്യു എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.