ബാംഗളൂരിൽ വോൾവോ ബസ് കാറിലിടിച്ച് നാലു മലയാളികൾ മരണമടഞ്ഞു

ബെംഗളൂരു: മാറത്തഹള്ളിക്കു സമീപം ബസ് കാറിൽ ഇടിച്ചു നാലു മലയാളികൾ മരിച്ചു. കൊല്ലം ചവറ സ്വദേശികളായ മേഴ്‌സി ജോസഫ് (65) മകൻ ലെവിൻ ജോസഫ് (24) എൽസമ്മ (86) റീന ബ്രിട്ടോ (85) ബന്ധുവിന്റെ സംസ്കാര ചടങ്ങു കഴിഞ്ഞു പോകവെ ബി.എം.ടി.സിയുടെ ബസാണ് ഇടിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like