ഏകദിന കൺവെൻഷൻ 2018

ടൊറോന്റോ: കേരളാ ചർച് ഓഫ് ഗോഡ് ടോറോന്റോടെ നേതിര്ത്തത്തിൽ സെപ്റ്റംബർ 8-ാം തിയതി ഏകദിന സുവിശേഷ മഹായോഗം നടക്കുന്നു.ഈ യോഗത്തിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ. പി സി ചെറിയാൻ വചനത്തിൽ നിന്ന് സംസാരിക്കുന്നു. KCOG കൊയർ ഗാന ശ്രിശൂഷക് നേതൃത്വം വഹിക്കും.

NB: Place-6809 Steeles Avenue West Etobicoke

Time: 7.30 pm to 9.30 pm

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്
പാ: ഫിന്നി വര്ഗീസ് 778-522-2462
ബ്രദർ : വിൽ‌സൺ വര്ഗീസ് 416-561-0894
ബ്രദർ : ജോമി ചാക്കോ 647-740-3533

-ADVERTISEMENT-

-ADVERTISEMENT-

You might also like