വിദ്യാർത്ഥിയെ കാണ്മാനില്ല

ചെങ്ങന്നൂർ: കല്ലിശ്ശേരി സ്വദേശിയും, തിരുവല്ല സെന്റ്മേരീസ് റസിഡൻഷ്യൽ സ്കൂൾ +2 വിദ്യാർത്ഥിയുമായ ജോയൽ വി. ജോണിനെ (17) ആഗസ്റ്റ് 6 മുതൽ കാണ്മാനില്ല. രാവിലെ സ്വന്തഭവനത്തിൽ നിന്നും, സ്കൂളിലേക്ക് പോയ ജോയൽ രാത്രി വരെയും തിരികെ എത്താത്തനിനാൽ ആണു അന്വേഷണം ആരംഭിച്ചത്. പോലീസും, പരിസരവാസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ ജോലിയോടനുബന്ധിച്ചു വിദേശത്താണു. മകന്റെ സുരക്ഷിതമായ മടങ്ങി വരവിനായി പ്രാർത്ഥനയും ക്ഷണിക്കുന്നു.

News Middle Advt Banner

ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

Sudhi Lal, Circle Inspector of Police (Chengannur) +919497987065 |
Tinu C Mathew +9199475 55623

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading