അടിയന്തര പ്രാർത്ഥനയ്ക്ക്

പാസ്റ്റർ ജോസഫ് ജോയി (കൽക്കട്ട) നാളെ തന്റെ ഭാര്യ പിതാവിന്റെ സംസ്കാര ശുശ്രൂഷക്കായി കൽക്കട്ടയിൽ നിന്നും കേരളത്തിലേക്ക് വരുവാൻ തയ്യാറാകുന്ന സമയം ബാത്ത് റൂമിൽ തെന്നി വീണ് ഇപ്പോൾ കൽക്കട്ടയിൽ ഒരു ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ അഡ്മിറ്റ്‌ ചെയ്‌തിരിക്കുന്നു. ദൈവജനം വിടുതലിന്നായി പ്രത്യേകം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like