പി.വൈ.പി.എ ഏകദിന സെമിനാർ

ബെം​ഗ്ലൂരു: പി.വൈ.പി.എ. ബെം​ഗ്ലൂരു സെൻറർ വൺ നേതൃത്വം വഹിക്കുന്ന ഏകദിന സെമിനാർ ”Kick Start 2018 “ഓഗസ്റ്റ് 18 ശനിയാഴ്‌ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഹൊരമാവ് അഗര ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി. ഷാർജ സീനിയർ പാസ്റ്റർ സൈമൺ ചാക്കോ മുഖ്യ പ്രഭാഷണം നിർവഹിക്കും. പി.വൈ.പി.എ. സെന്റർ വൺ പ്രസിഡണ്ട് പാസ്റ്റർ സാബു ജോൺ, സെക്രട്ടറി പ്രദീപ് മാത്യു, കൺവീനർ രാഹുൽ കുട്ടൻ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like