ശാരോൻ ഫെല്ലോഷിപ്പ് സണ്ഡേസ്കൂൾ അസോസിയേഷൻ 6-മത് മെഗാ ബൈബിൾ ക്വിസ്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സണ്ഡേസ്കൂൾ അസോസിയേഷൻ 6-മത് മെഗാ ബൈബിൾ ക്വിസ് ഒക്‌ടോബർ 21 ന് വൈകിട്ട് 3.30 മുതൽ 4.30 വരെ നടക്കും.

ക്ലാസ് 5,6,7 പഠിക്കുന്നവർ (ഗ്രൂപ് എ) പുസ്തകങ്ങൾ- സദൃശ്യവാക്യങ്ങൾ, മർക്കോസ്, ക്ളാസ് 8,9,10 (ഗ്രൂപ്പ് ബി) പുസ്തകങ്ങൾ= സംഖ്യാപുസ്തകം, ലൂക്കോസ്, ക്ലാസ് 11,12 പഠിക്കുന്നവർ( ഗ്രൂപ്പ് സി) പുസ്തകങ്ങൾ= ആവർത്തനം, 1 കൊരിന്ത്യർ, അധ്യാപകർക്കുള്ള (ഗ്രൂപ് ഡി) പുസ്തകങ്ങൾ= യെശയ്യാവു, അപ്പൊ. പ്രവർത്തികൾ.

നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 10. രജി. ഫീസ് 30 രൂപ.

-ADVERTISEMENT-

-ADVERTISEMENT-

You might also like