പാസ്റ്റർ വൽസൺ ഏബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുമ്പനാട്: ഐ.പി.സി  മുൻ ജനറൽ സെക്രട്ടറിയും  ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരിയുടെ പ്രസിഡന്റുമായ  പാസ്റ്റർ വൽസൺ ഏബ്രഹാമിനെ ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി.

തുടർമാനമായുള്ള യാത്ര ക്ഷീണത്താൽ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ചു ആൻജിയോഗ്രാം ചെയ്യുകയും, പരിശോധനയിൽ ഹൃദയവാൽവിന് ബ്ലോക്ക് ഉള്ളതായി കണ്ടെത്തുകയും, അതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയമാകുകയും ചെയ്തു. ദൈവദാസന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.