യു.പി.എഫ് ഒരുക്കുന്ന മെഗാ മ്യൂസിക് ഇവൻറ്

മീഡിയ പാർടണർ – ക്രൈസ്തവ എഴുത്തുപുര, റാഫാ റേഡിയോ

ഷാർജ: പെന്തകോസ്തിന്റെ പ്രവർത്തനങ്ങൾ ഈ മണ്ണിൽ തുടങ്ങിയിട്ട് അൻപതു വർഷം തികയുന്നത്തിന്റെ ഭാഗമായി യുണൈറ്റഡ് പെന്തക്കോസ് ഫെല്ലോഷിപ് (യു.പി.എഫ്) ഷാർജ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ ഇവെന്റിനു ഒരുക്കങ്ങൾ വിപുലമായി നടന്നു വരുന്നു, നൂറോളം ക്രിസ്‌തീയ ഗായകരെ ചേർത്ത് നിർത്തി നടത്തുന്ന മ്യൂസിക്കൽ ഇവന്റിന് ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഗായകരും പങ്കെടുക്കുന്നു. ഇതിനായി യു.എ.ഇലുള്ള എല്ലാം സഭകളിൽ നിന്നും ഗായകരെ തിരഞ്ഞെടുക്കുന്നു. ക്രൈസ്തവ എഴുത്തുപുര, റാഫാ റേഡിയോ എന്നീ മീഡിയകൾ ഈ പരിപാടിയുടെ മീഡിയ പാർടണറായി പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: പാസ്റ്റർ സാം അടൂർ (പ്രസിഡന്റ്) +971 55 870 2732.

-Advertisement-

You might also like
Comments
Loading...