കർണാടക യു.പി.എഫ്. സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ഐക്യ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (കെ.യു.പി.എഫ്) ബാംഗ്ലൂരിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു. സ്റ്റേറ്റ് സിലബസ്, ഐ സി എസ് സി , സി ബി എസ് സി സിലബസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ മാർക്ക് ലിസ്റ്റ്, സഭാ ശുശ്രൂഷകന്റെ ശുപാർശ കത്ത്, മേൽവിലാസം തുടങ്ങിയവ ജൂൺ 10-ന് മുമ്പ് കെ.യു.പി.എഫ് ഓഫീസിൽ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പാസ്റ്റർ റ്റി.ഡി. തോമസ് – 9945475413
ഡോ. കെ.വി. ജോൺസൻ – 9845399510
പാസ്റ്റർ സി.ജി. ബാബൂസ്-9741345790
പാസ്റ്റർ കെ.വി. ജോസ്-9845378981

Address:
KUPF
No.40,2nd Cross,
Siloam Sanctuary,
Subbannapalaya, Banasawadi
Bangalore- 560033

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.