എക്സൽ വി.ബി.എസും ടീൻസ് ക്യാമ്പും പൂനെയിൽ

പൂനെ: പൂനെ ചർച്ച് ഓഫ് ഗോഡ് മലയാളം സിസ്ട്രിക്കിന്റെ വൈ‌.പി.ഇ., സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ വി.ബി.എസും ടീൻസ് ക്യാമ്പും 2018 മെയ് 31 മുതൽ ജൂൺ 3 വരെ പിംബിരി ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. സേഫ് സോൺ എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ക്ലാസുകൾ നടക്കും. പാസ്റ്റർ അനിൽ ഇലന്തൂർ, ബെൻസൺ തോട്ടഭാഗം, ജിൻസി അനിൽ, ബ്ലെസ്സി ബെൻസൻ എന്നിവർ ക്ലാസുകൾ നയിക്കും. ബെജി മാത്യു, പാസ്റ്റർ ബിജു തങ്കച്ചൻ, ജിനു, വൈ‌.പി.ഇ., സൺഡേ സ്കൂൾ പ്രവർത്തകർ നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...