അഫലിയേറ്റു ചെയ്തു

റാന്നി: ബഥാന്യാ ഗോസ്പൽ മിനിസ്ട്രിസ് ചാരിറ്റബിൾ സൊസൈറ്റി ഇൻ ഇന്ത്യ ടെ നേതൃത്വത്തിൽ  റാന്നിയിൽ നടന്നു വന്നിരുന്ന ബഥാന്യാ ഗോസ്പൽ ചർച്, 2018 ഏപ്രിൽ 30 നു മുളകുഴ പ്രാദേശിക അസ്‌ഥാനമായി പ്രവർത്തിക്കുന്ന ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ സഭയുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. അതിനോട് അനുബന്ധിച്ചു നടന്ന മീറ്റിംഗിൽ ചർച്ച ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗണ്സിൽ സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് ആരാധന ആലയം പ്രാർത്ഥിച്ചു സമർപ്പിച്ചു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like