വെള്ളിമാട്കുന്ന് AG കൺവൻഷൻ മെയ് 5, 6 തീയതികളിൽ

കോഴിക്കോട്‌: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് വെള്ളിമാടുകുന്ന് സഭയുടെ ആഭിമുഖ്യത്തിൽ 2018 മെയ് 5, 6 തിയ്യതികളിൽ NGO ക്വാർട്ടേഴ്‌സ് ‌സ്‌കൂൾ കോമ്പൗണ്ടിൽ വച്ചു ദൈവവചന പ്രഘോഷണവും സംഗീത വിരുന്നും നടക്കും.
5നു ശനിയാഴ്ച പകലും രാത്രിയിലും പാസ്റ്റർ പ്രേംകുമാർ തിരുവല്ല പ്രസംഗിക്കും. 6നു ഞായർ പകലും രാത്രിയിലും പാസ്റ്റർ. ഷമീർ കൊല്ലം വചനം പ്രസംഗിക്കും.
AG ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്‌:
പാസ്റ്റർ ജോസഫ് മാത്യു (9496133191).

-ADVERTISEMENT-

-ADVERTISEMENT-

You might also like