ഉപവാസ പ്രാർത്ഥനയും ഉണർവ്വ്‌ യോഗങ്ങളും

റാന്നി: ഐ പി സി റാന്നി ഈസ്റ്റ് സെൻറ്റർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവ്വ്‌ യോഗങ്ങളും ഏപ്രിൽ 1 മുതൽ 4 വരെ പെനിയേൽ കൺവൻഷൻ ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്കു 01 മണി വരെയും, ഉച്ച കഴിഞ്ഞ് 02 മണി മുതൽ വൈകിട്ടു 04 വരെയും, വൈകിട്ടു 05.30 മുതൽ 09 മണി വരെയും കർത്താവിൽ പ്രസിദ്ധരായ കർതൃദാസന്മാർ വചനത്തിൽ നിന്നു സംസാരിക്കും. സ്റ്റാൻലി കുമളി സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like