ഏകദിന സാഹിത്യ ശില്പശാല
കൊട്ടാരക്കര: ശാരോൻ റൈറ്റേഴ്‌സ് ഫോറം ഒരുക്കുന്ന ഏകദിന സാഹിത്യ ശില്പശാല ഏപ്രിൽ 07 രാവിലെ 09 മണി മുതൽ വൈകിട്ടു 04 മണി വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൊട്ടാരക്കര ടൗൺ വച്ചു നടത്തപ്പെടുന്നു ശ്രീ. വര്ഗീസ് തോമസ് (സീനിയർ സബ് എഡിറ്റർ മലയാള മനോരമ) ക്ലാസ്സുകൾ നയിക്കുന്നു.



- Advertisement -

Comments are closed.