പത്താന്‍കോട് കണ്‍വന്‍ഷന്‍ എപ്രിൽ 1-8 വരെ

പത്താന്‍കോട്: ഐപിസി പത്താന്‍കോട് കണ്‍വന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതൽ എട്ട്‌ വരെ നടക്കും.

പാസ്റ്റര്‍മാരായ ജേക്കബ് ജോൺ, വില്‍സണ്‍ ജോസഫ്, കെ.സി. ജോണ്‍, ഫിലിപ്പ് പി. തോമസ്, തോമസ് ഫിലിപ്പ്, ഷിബു നെടുവേലി തുടങ്ങിയവര്‍ മുഖ്യ പ്രാസംഗികരായിരിക്കും.

പാസ്റ്റര്‍മാരായ ജോമോന്‍ കെ.വി, ജോയി ജോർജ്ജ്‌, അശ്വതികുമാര്‍, സണ്ണി ഭട്ടി തുടങ്ങിയവരും വചനം പ്രസംഗിക്കുന്നു എന്ന് കൺവൻഷൻ ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like