വിവാഹമോചനങ്ങൾ നിയമാനുസൃതമാക്കുന്നത് കുടുംബ ബന്ധങ്ങളെ തകർക്കും: ഫിലിപ്പൈൻസ് ക്രിസ്തീയ നേതാക്കൾ

മനില: വിവാഹമോചനം നിയമാനുസൃതമാക്കാനുള്ള ഫിലിപ്പൈന്‍സ് അധികാരികളുടെ തീരുമാനം കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്ന് വിവിധ ക്രൈസ്തവ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു.

ദമ്പതികളെയും കുടുംബങ്ങളെയും പ്രത്യേകിച്ച് കുട്ടികളെയും ഇത് തകര്‍ക്കും. കുടുംബബന്ധങ്ങളെ ഏതു കാരണത്തിന്റെ പേരിലും വളരെ നിസ്സാരമായി തകര്‍ക്കാനും ഈ നിയമം ദുരുപയോഗിക്കപ്പെടും. തകര്‍ച്ചയിലായിരിക്കുന്ന കുടുംബന്ധങ്ങളെ രക്ഷിക്കാന്‍ സംവാദങ്ങളും ഇടയന്മാര്‍, സുഹൃത്തുക്കള്‍, കൗണ്‍സിലേഴ്‌സ് എന്നിവരുടെ ഇടപെടലുമാണ് അനിവാര്യമാണ്.

കത്തോലിക്കാ രാജ്യമായ ഫിലിപ്പൈന്‍സ് മാത്രമായിരുന്നു ഇതുവരെയും വിവാഹമോചനം നിയമാനുസൃതമാക്കാതെയുള്ള രാജ്യം. ഈ നിയമത്തെയും കീഴ് വഴക്കത്തെയുമാണ് പുതിയ നിയമപരിഷ്‌ക്കരണം മൂലം മറികടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.