ലഹരി വിരുദ്ധ സന്ദേശ യാത്ര

അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഉടനീളം നടത്തി വരുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി മാർച്ച് 6 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പഞ്ചായത്തിന്റെ വിവിധ പ്രദേശത്തു മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഉള്ള ലഹരി വിരുദ്ധ ഏകദിന സന്ദേശ യാത്ര ഒരുങ്ങുന്നു. ഇവാഞ്ചലിസം ഡിപ്പാർട്മെന്റ് ഡയറക്ടർ പാസ്റ്റർ എൻ സത്യദാസ് ടീമിനെ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.