ബംഗളുരു ബ്ലസിങ് ഫെസ്റ്റിവൽ പ്രമോഷണൽ മീറ്റിംഗ് ഇന്ന് ഫെയ്ത്ത് സിറ്റി AG ചർച്ചിൽ

ബംഗളുരു: 2018 ഏപ്രിൽ 6,7,8 ദിവസങ്ങളിൽ നടത്തപ്പെടുന്ന ബംഗളുരു ബ്ലസിങ് ഫെസ്റ്റിവലിന്റെ പ്രമോഷണൽ മീറ്റിംഗ് ഇന്ന് നടക്കും. ഹെന്നുർ, ഗേധലഹല്ലിയിൽ ഫെയ്ത്ത് സിറ്റി AG ചർച്ചിൽ വൈകിട്ട് 6 മണിക്ക് മീറ്റിംഗ് ആരംഭിക്കും. വാർത്താ സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 9880384896, 99167 82434, 7829344049, 9740405395.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.