വൈ. പി. ഇ തെക്കൻ മേഖല ക്യാമ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ പുത്രിക സംഘടനയായ വൈ പി ഇ തെക്കൻ മേഖല ക്യാമ്പ് ദൈവം അനുവദിക്കുന്നുവെങ്കിൽ 2018 മാർച്ച് 29 30 31 ദിവസങ്ങളിൽ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, നെയ്യാർഡാം വെച്ച് നടക്കുന്നു. പ്രശസ്തരായ കർതൃ ദാസന്മാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. തിരുവനന്തപുരത്ത് പലയിടങ്ങളിലായി നടന്ന ഏരിയ മീറ്റിങ്ങുകളിൽ അനേക കർതൃ ദാസന്മാരും വൈ. പി. ഇ അംഗങ്ങളും, മേഖല എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു. സംഘടന വ്യത്യാസമില്ലാതെ ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ വൈജുമോൻ: 7356145181, southzone2k18@gmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.