എക്സൽ എലൈവ് സീസൺ II യൂത്ത് ക്യാമ്പുമായി ഈ അവധിക്കാലത്ത് എക്സൽ മിനിസ്ട്രിസ്

തിരുവല്ല: ഇന്ത്യയിലെ യുവജനങ്ങളുടെ ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രിസ് നേതൃത്യം നൽകുന്ന എക്സൽ എലൈവ് യൂത്ത് ക്യാമ്പ് 2018 സീസൺ II ഏപ്രിൽ 26 മുതൽ 28 വരെ തിരുവല്ല മഞ്ഞാടി മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും, പ്രവേശനം 15 വയസിന് മുകളിൽ 25 വയസു വരെ ഉള്ളവർക്ക് മാത്രം. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. രജിസ്റ്റർ ചെയ്യുവാൻ വിളിക്കേണ്ട നമ്പറുകൾ: 9526677871, 9495834994, 9496325026. രജിസ്ട്രേഷൻ ഫീസ് 1000/- രൂപ.

-ADVERTISEMENT-

-ADVERTISEMENT-

You might also like