പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രൻസ് നടത്തപ്പെട്ടു

ഗുജറാത്ത് സോൺ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ 25-26 തീയതികളിൽ നടിയാദിൽ വെച്ച്  പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രൻസ് നടത്തപ്പെട്ടു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി. വി. കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ എബ്രഹാം മന്ദമരുതി മുഖ്യ അതിഥി ആയിരുന്നു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡെവിഡ് .കെ, സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി, അസ്സോ.സെൻറർ മിനിസ്റ്റർ. പാസ്റ്റർ പോൾ നാരായണൻ, സെന്റർ സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ. വി.എ. എന്നിവർ നേതൃത്വം നൽകി.

പാസ്റ്റർ ബെന്നി പി. വി. കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർ പോൾ നാരായണൻ പരിഭാഷപ്പെടുത്തുന്നു. പാസ്റ്റർ അലക്സാണ്ടർ വി.എ.അധ്യക്ഷത വഹിച്ചു.

 

കോൺഫ്രൻസിൽ പങ്കെടുത്തവർ
-ADVERTISEMENT-

-ADVERTISEMENT-

You might also like