പാസ്റ്റർ ഫിലിപ്പ് പി തോമസിന്റെ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ദൈവ സഭ എന്ന പുസ്തകം പ്രകാശനം ചെയ്തു

കുമ്പനാട്: സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ദൈവ സഭ എന്ന പുസ്തകം കുമ്പനാട് കൺവൻഷന് നടന്ന എഴുത്തുകാരുടെ ഗ്ലോബൽ മീറ്റിൽ പാസ്റ്റർ കെ. സി ജോൺ ഡോ. ബാബു പോളിന് നൽകി പ്രകാശനം ചെയ്തു.

ആനുകാലിക സംഭവങ്ങളെയും പ്രവണതകളേയും വചനാടിസ്ഥാനത്തിൽ ഈ ഗ്രന്ഥത്തിലൂടെ വിചിന്തനം ചെയ്തിരിക്കുകയാണ് പാസ്റ്റർ ഫിലിപ്പ് പി. തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.