ഐ. പി. സി. കുറവിലങ്ങാട് സെന്റർ കൺവെൻഷൻ

ഐ. പി. സി. കുറവിലങ്ങാട് 9-ാമത് സെന്റർ കൺവെൻഷൻ 2018 ഫെബ്രുവരി 1 വ്യാഴം മുതൽ 4 ഞായർ വരെ വിളയംകോട് ഫിലാഡൽഫിയ ഐ. പി. സി. ചർച് ഗ്രൗണ്ടിൽ നടത്തപ്പെടും. പാസ്റ്റർമാരായ സി. സി. എബ്രഹാം,സണ്ണി കുരിയൻ, ബി. മോനിച്ചൻ, സന്തോഷ് തോമസ്, സുരേഷ് കീഴുർ, റെജി ചേക്കുളം, റെജി ഓതറ,
ബ്രദർ സുധി കല്ലിങ്കൽ എന്നിവർ പ്രസംഗിക്കും.
മിസ്പാ വോയിസ് ഗാനങ്ങൾ ആലപിക്കും

post watermark60x60

-ADVERTISEMENT-

You might also like