അസ്സംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷന്റെ പത്ര സമ്മേളനം നടന്നു

പുനലൂർ: 2018 ജനുവരി 23 മുതൽ 28 വരെ നടക്കുന്ന അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന്റെ മീഡിയ കമ്മിറ്റിയുടെ ചുമതലയിൽ ഡിസംബർ ഇരുപത്തൊൻപതിന് പുനലൂർ കേരള പ്രസ് ക്ലബ്ബിൽ കൺവൻഷന്റെ കാര്യപരിപാടികൾ വിശദീകരിക്കുന്നതിനായ് സഭ സൂപ്രണ്ടുമായ പാസ്റ്റർ ടി ജെ സാമുവേൽ പത്ര സമ്മേളനം വിളിച്ചു ചേർത്തു.

പുനലൂർ പ്രസ്സ് ക്ലബിൽ നടന്ന പത്ര സമ്മേളനം

സഭ ട്രഷററും കൺവൻഷൻ ജനറൽ കോർഡിനേറ്ററും ആയ പാസ്റ്റർ എ. രാജൻ, മീഡിയ കൺവീനർ ഷാജൻ ജോൺ ഇടയ്ക്കാട്, മറ്റു മീഡിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പത്ര സമ്മേളനത്തിൽ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പ് ചുവടെ:

post watermark60x60

 

-ADVERTISEMENT-

-ADVERTISEMENT-

You might also like