ശാരോൻ ഫെല്ലോഷിപ് ചർച്ച് പത്തനംതിട്ട സെന്റർ കൺവൻഷൻ

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ് ചർച് പത്തനംതിട്ട സെന്റർ കൺവൻഷൻ ഫെബ്രുവരി 1-4  വരെ വയ്യാറ്റുപുഴ ശാരോൻ ചർച് ഗ്രൗണ്ടിൽ വച്ചു നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി എബ്രഹാം, ജോർജ് മാത്യു പുതുപ്പള്ളി, ഡോ. ബി. വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. റാന്നി ലിവിങ് മ്യൂസിക്  ഗാനങ്ങൾ ആലപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading