ശാരോൻ പുനലൂർ – പത്തനംതിട്ട റീജിയൻ കൺവൻഷൻ

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ് ചർച് പുനലൂർ_ പത്തനംതിട്ട റീജിയൻ കൺവൻഷൻ ജനുവരി10-13 വരെ പുനലൂർ വെട്ടിത്തിട്ട അപ്സര ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. പാസ്റ്റർമാരായ കെ ജി മാത്യു, തോമസ് യോഹന്നാൻ, വി ജെ തോമസ്, പ്രിൻസ് തോമസ്, പോൾ ഗോപാലകൃഷ്ണൻ, റെജി ശാസ്താംകോട്ട തുടങ്ങിയവർ പ്രസംഗിക്കും. ലിനിറ്റി ഗോസ്‌പെൽ സിംഗേഴ്‌സ് ഗാനങ്ങൾ ആലപിക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.