പുസ്തകം പ്രകാശനം ചെയ്തു

തിരുവല്ല: പാസ്റ്റർ കെ.എം ജേക്കബ് കോമ്പറ എഴുതിയ മരണത്തിനപ്പുറം എന്ത്..? എന്ന ഗ്രന്ഥം ഡിസംബർ 30 ന് ശാരോൺ ജനറൽ കൺവെൻഷനിൽ വെച്ച് റോയി ജോൺ തോമസ്, ഡോ. റ്റി. ജി. കോശിയ്ക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

post watermark60x60

ലോകാരംഭം മുതൽ മനുക്ഷ്യകുലത്തിന്റെ ഒടുങ്ങാത്ത അന്വേഷണമാണ് മരണത്തിനപ്പുറം എന്ത്…? എന്നുള്ളത്..ആ അന്വേഷണത്തിന് അനവധി അനുഭവങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും വെളിച്ചത്തിൽ വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം..
എന്നി നീ മരിച്ചാൽ നിത്യത എവിടെയാകും..? മരണം കൊണ്ട് ജീവിതം അവസാനിക്കുമോ..? ഭൂത-പ്രേത-പിശാചുക്കൾ സത്യമോ… മിഥ്യയോ..? മരിച്ചവർ ഉയർക്കുമോ..?ആത്മഹത്യ ചെയ്തവർ പ്രേതമായിട്ടു വരുമോ..? അകാല മരണത്തിൽ പെട്ടവർ പ്രേതമാകുമോ..? പ്രത്യേക രോഗങ്ങൾ ഉണ്ടാകുമോ..? സെമിത്തേരിയിൽ ശബ്ദം ഉണ്ടാകുമോ…?
ഇത്യാദി ചോദ്യങ്ങൾക്ക് ഈ ഗ്രന്ഥം ഉത്തരം നൽകുന്നു..

-ADVERTISEMENT-

-ADVERTISEMENT-

You might also like