ദുബായ് ഇമ്മാനുവൽ എ.ജിയിൽ WMC സെമിനാർ ഡിസം. 14ന്

 

ദുബായ്: ഇമ്മാനുവൽ എ.ജി. സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 വ്യാഴാഴ്ച വൈകിട്ട് 8.15 മുതൽ 10.15 വരെ ഹോളി ട്രിനിറ്റി ചർച്ച്, ഹാൾ നമ്പർ 2 ൽ വെച്ച് “ക്രിസ്തു കേന്ദ്രീകൃതമായ കുടുംബം” എന്ന വിഷയത്തെ ആസ്പദമാക്കി WOMEN’S MISSIONARY COUNCIL സെമിനാർ സംഘടിപ്പിക്കുന്നു.
പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് മുഘ്യ പ്രഭാഷകനായിരിക്കും. ഏവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.