അടിയന്തര പ്രാർത്ഥനക്ക്

തൃശൂർ: വോയിസ് ഓഫ് ഗോസ്പൽ ചർച് തൃശൂർ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ വി ഡാനിയേൽ അയിരൂരിന്റെ പ്രിയ ഭാര്യയും സുവിശേഷികയുമായ സിസ്റ്റർ ലില്ലി ഡാനിയേൽ (59) കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷ്യ വിഷബാധയെ തുടർന്ന് രണ്ടു കിഡ്‌നികുളടെയും പ്രവർത്തനം നിലച്ചു അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവമക്കൾ ഏവരും പ്രിയ സഹോദരിയെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുക……

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading