പാസ്റ്റർ എം.ഡി. തോമസ്കുട്ടി ചാരിറ്റി ബോർഡ് കൺവീനർ

പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് കൗൺസിൽ ചാരിറ്റി ബോർഡ് കൺവീനിയർ ആയി പാസ്റ്റർ എം. ഡി. തോമസ്കുട്ടി നിയമിതനായി. റാന്നി പഴവങ്ങാടി ബെഥേൽ എ ജി ചർച്ച് ശുശ്രുഷകനാണ്. അടുത്ത രണ്ടു വർഷത്തേക്ക് ആണ് നിയമനം. പാസ്റ്റർ എം ഡി തോമസ്കുട്ടിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാവിധ ആശംസകളും നേർന്നു കൊള്ളുളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.