“ദൈവിക ത്രിയേകത്വം” എന്ന വിഷയത്തിൽ പാസ്റ്റർ ടി. ജെ. സാമുവേൽ ക്ലാസ്സെടുക്കുന്നു

ജോൺസൻ വെടികാട്ടിൽ

ഷാർജ: മലയാളി പെന്തക്കോസ്തു ലോകത്ത്‌ കാലിക പ്രാധാന്യമുള്ള “ദൈവിക ത്രിയേകത്വം” എന്ന വിഷയത്തിൽ ഉപദേശപരം, ചരിത്രപരം, ദൈവശാസ്ത്രപരം, എന്നിങ്ങനെ വിശദവും ആധികാരികവുമായ പഠനം അഗാപ്പെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 18 തിങ്കൾ, 19 ചൊവ്വ ദിവസങ്ങളിൽ ഷാർജ വർഷിപ് സെന്റർ ഒന്നാം നമ്പർ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത വേദ അദ്ധ്യാപകനും, പ്രഭാഷകനുമായ പാസ്റ്റർ ടി . ജെ . സാമുവേൽ ക്‌ളാസുകൾ നയിക്കുന്നു എല്ലാവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.