ബഥേൽ എ. ജി. സുവിശേഷ മഹായോഗത്തിൽ പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കുന്നു

റോജി ഇലന്തൂർ

അബുദാബി: ബെഥേൽ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ചർച്ച്‌, മുസ്സഫയുടെ ആഭിമുഖ്യത്തിൽ ഒരുക്കപ്പെടുന്ന സുവിശേഷമഹായോഗം ഡിസംബർ 18 മുതൽ 20 വരെ മുസ്സഫ ബ്രദറൺ ചർച്ച്‌ F1 ഹാളിൽ വച്ച്‌ രാത്രി 7:30 മുതൽ 10 മണി വരെ നടത്തപ്പെടും. പാസ്റ്റർ. ബാബു ചെറിയാൻ പിറവം ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ബെഥേൽ എ. ജി. ക്വയർ ഗാനശുശ്രൂഷക്ക്‌‌ നേതൃത്വം നൽകും.

കടന്നുവരുന്നവർക്ക്‌ തിരികെ പോകാനായി വാഹനക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌:
പാസ്റ്റർ. ഗിവിൻ തോമസ്‌ 050 3714025
പാസ്റ്റർ മോനച്ചൻ 056 6181996
ബ്രദർ. ബെൻസൺ മാത്യു (സെക്രട്ടറി) 050 5083386

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.