കേറ്റിംഗിൽ ക്രിസ്‌തീയ സംഗീത സായാഹ്നവും സുവിശേഷ യോഗവും

കേറ്റിംഗ്: ഇംഗ്ലണ്ടിലെ കെറ്ററിംഗ്‌ ഫെയ്ത്ത് ടാബർനാക്കിൾ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 4 ശനിയാഴ്ച 6 മണി മുതൽ 9 മണി വരെ ക്രിസ്‌തീയ സംഗീത സായാഹ്നവും സുവിശേഷ യോഗവും നടത്തപ്പെടുന്നു..

പാസ്‌റ്റർ ടിനു ജോർജ് (കൊട്ടാരക്കര) ശുശ്രൂഷിക്കുന്നു. പാസ്റ്റർ ഗോഡ്‍ലി മാത്യു ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ ഡെൻസിൽ വിൽ‌സൺ, ബാബു വാരാപ്പുറത്ത് & മ്യൂസിക് ടീം ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.